Posted On
date_range Updated On
date_range ചൈനയിൽ വിക്കിപീഡിയ പൂർണമായി നിരോധിച്ചു
ബെയ്ജിങ്: ചൈനയിൽ വിക്കിപീഡിയ പൂർണമായി നിരോധിച്ചു. ഏപ്രിൽ മുതലാണ് എല്ലാ ഭാഷകള ിലും നിരോധനം ഏർപ്പെടുത്തിയതെന്ന് വിക്കിപീഡിയ വക്താവ് സാമന്ത ലീൻ പറഞ്ഞു. ഫേസ്ബുക്ക്, ട്വിറ്റർ, ഇൻസ്റ്റഗ്രാം തുടങ്ങിയ സമൂഹ മാധ്യമങ്ങൾക്ക് കാലങ്ങളായി രാജ്യത്ത് വിലക്കാണ്. അതുപോലെ വിക്കിപീഡിയയിൽ ജനാധിപത്യത്തെ പിന്തുണക്കുന്ന ലേഖനങ്ങൾക്കും വിലക്കുണ്ടായിരുന്നു. 2015 മുതൽ വിക്കിപീഡിയയുടെ ചൈനീസ് ഭാഷയിലുള്ള സൈറ്റുകളും നിരോധിച്ചതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.