ഗൂ​ഗ്​​ളി​ന്​ ആ​പ്പി​ൾ വി​ല​ക്ക്​

ന്യൂയോർക്​: ച​ട്ട​ലം​ഘ​നം ന​ട​ത്തി​യ​തി​​െൻറ പേ​രി​ല്‍ ചി​ല സു​പ്ര​ധാ​ന ആ​പ്പ് ഡെ​വ​ല​പ്പ്‌​മ​െൻറ്​ ടൂ​ളു​ക​ളി​ല്‍ നി​ന്നു ആ​പ്പി​ള്‍ ഗൂ​ഗി​ളി​ന് വി​ല​ക്കേ​ര്‍പ്പെ​ടു​ത്തി. ഇ​തേ തു​ട​ര്‍ന്ന് നി​ര്‍മാ​ണ ഘ​ട്ട​ത്തി​ലി​രി​ക്കു​ന്ന ഗൂ​ഗി​ള്‍മാ​പ്പ്, ഹാ​ങ്ഔ​ട്ട്, ജി​മെ​യി​ല്‍, ഉ​ള്‍പ്പ​ടെ​യു​ള്ള ഗൂ​ഗി​ള്‍ ബീ​റ്റാ ആ​പ്ലി​ക്കേ​ഷ​നു​ക​ളു​ടെ പ്ര​വ​ര്‍ത്ത​നം നി​ല​ച്ചു.

ഗൂ​ഗി​ളി​​െൻറ സ്ഥാ​പ​ന​ങ്ങ​ള്‍ക്കു​ള്ളി​ല്‍ ജീ​വ​ന​ക്കാ​ര്‍ മാ​ത്രം ഉ​പ​യോ​ഗി​ക്കു​ന്ന ജി​ബ​സ്, ക​ഫേ ആ​പ്പ് പോ​ലു​ള്ള​വ​യും​പ്ര​വ​ര്‍ത്ത​ന ര​ഹി​ത​മാ​യി. ആ​പ്പി​ളി​​െൻറ ആ​പ്പ് വി​ത​ര​ണ ന​യം ലം​ഘി​ച്ച​തി​നെ തു​ട​ര്‍ന്നാ​ണ് ന​ട​പ​ടി​യെ​ന്ന് ദി ​വെ​ര്‍ജ് റി​പ്പോ​ര്‍ട്ടി​ല്‍ പ​റ​യു​ന്നു.

Tags:    
News Summary - google-vs-apple-technology news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.