​േഗറ്റ്​ ഇന്ത്യൻ സെയിൽ: വൻ വിലക്കുറവുമായി ആമസോൺ

ബംഗളൂരു: ഫ്ലിപ്​കാർട്ടിന്​ പിന്നാലെ ആമസോണി​​െൻറ ഒാഫർ വിൽപനയും ആരംഭിക്കുന്നു. സെപ്​ത്​ബംർ 21നാണ്​ ആമസോണി​​െൻറ ‘​േഗറ്റ്​ ഇന്ത്യൻ സെയിൽ’ എന്ന പേരിൽ ഒാഫർ വിൽപന ആരംഭിക്കുന്നത്​. ഒാഫർ സെയിലിന്​ മുന്നോടിയായി ചില മൊബൈൽ ഫോണുകൾ കുറഞ്ഞ വിലയിൽ ആമസോൺ ലഭ്യമാക്കുന്നുണ്ട്​.

ഷവോമി റെഡ്​ മീ 4, റെഡ്​ മീ 4A, ഷവോമി മാക്​സ്​ 2, എച്ച്​.പി പ്രിൻറർ, ആപ്പിൾ, സാംസങ്​, മോ​േട്ടാ, വൺ പ്ലസ്​, എൽ.ജി, സോണി തുടങ്ങിയ കമ്പനികളുടെ ഉൽപന്നങ്ങളാണ്​ ഒാഫർ വിലയിൽ വിൽക്കുന്നത്​. ഇതിനൊപ്പം ഇലക്​​ട്രോണിക്​ ഉൽപന്നങ്ങൾക്കും കിഴിവ്​ ലഭിക്കും.

എച്ച്​.ഡി.എഫ്​.സി ക്രെഡിറ്റ്​/ഡെബിറ്റ്​ കാർഡുകൾ ഉപയോഗിച്ച്​ പർച്ചേസ്​ ചെയ്യു​േമ്പാഴും ആമസോൺ പേ ബാലൻസ്​ ഉപയോഗിക്കു​േമ്പാഴും പ്രത്യേക കിഴിവുകൾ ലഭിക്കും. ഇതിനൊപ്പം ആകർഷകമായ എക്​സ്​ചേഞ്ച്​ ​ഒാഫറുകളും ഇ.എം.​െഎ ഒാഫറുകളും ആമസോൺ നൽകുന്നുണ്ട്​.

Tags:    
News Summary - Great Indian Sale- amzone - Technology

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.