ഫോര്‍ജി എല്‍ടിഇ നെറ്റ്വര്‍ക്ക് പിന്തുണയുള്ള ഇരട്ട സിം ഫോണുമായി ഇന്ത്യന്‍ കമ്പനി മൈക്രോമാക്സ് വിജയംതേടി ഇറങ്ങി. ‘മൈക്രോമാക്സ് കാന്‍വാസ് നൈറ്റ് 2’ എന്നാണ് പേര്. 16, 299 രൂപയാണ് വില.
ആന്‍ഡ്രോയിഡ് 5.0 ലോലിപോപ് ഒ.എസ്, അഞ്ച് ഇഞ്ച് എച്ച്ഡി അമോലെഡ് ഡിസ്പ്ളേ, കോര്‍ണിങ് ഗൊറില്ല ഗ്ളാസ് ത്രീ സംരക്ഷണം, 64 ബിറ്റ് എട്ടുകോര്‍ (1.5 ജിഗാഹെര്‍ട്സ് നാലുകോര്‍ + ഒരു ജിഗാഹെര്‍ട്സ് നാലുകോര്‍) ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ പ്രോസസര്‍, രണ്ട് ജി.ബി ഡി.ഡി.ആര്‍ ത്രീ റാം, 32 ജി.ബി ആക്കാവുന്ന 16 ജി.ബി ഇന്‍േറണല്‍ മെമ്മറി, 13 മെഗാപിക്സല്‍ പിന്‍ കാമറ, അഞ്ച് മെഗാപിക്സല്‍ മുന്‍കാമറ, 7.45 മണിക്കൂര്‍ നില്‍ക്കുന്ന 2260 എംഎഎച്ച് ബാറ്ററി എന്നിവയാണ് വിശേഷങ്ങള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.