ദേശീയ നീന്തൽ:  സാജന്‍ പ്രകാശിന്​ അഞ്ച്​ സ്വര്‍ണം 

ഭോപ്പാല്‍: ദേശീയ നീന്തല്‍ ചാംപ്യന്‍ഷിപ്പില്‍ കേരള താരം സാജന്‍ പ്രകാശി​​െൻറ സ്വര്‍ണകുതിപ്പ്​. രണ്ട് ദേശീയ റെക്കോഡ്​  നേടിയാണ്​ സാജന്‍ അഞ്ച് സ്വര്‍ണം നീന്തിയെടുത്തത്.  ഏഷ്യന്‍ ഗെയിംസിനും താരം യോഗ്യതനേടി. 100, 200 മീറ്റര്‍ ബട്ടര്‍ഫ്‌ളൈ, 200, 400, 1500 ഫ്രീസ്റ്റൈല്‍ ഇനങ്ങളിലാണ് സ്വര്‍ണ നേട്ടം. സാജ​​െൻറ അഞ്ച് സ്വര്‍ണം മാത്രമാണ് ചാംപ്യന്‍ഷിപ്പില്‍ കേരളത്തിന് ലഭിച്ച മെഡലുകള്‍.  
Tags:    
News Summary - sajan praksh- Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.