മന്ദാലയ് (മ്യാന്മർ): ലോക ബില്യാർഡ്സ് ചാമ്പ്യൻഷിപ്പിൽ വീണ്ടും റെക്കോഡ് കുറിച്ച് ഇന്ത്യയുടെ പങ്കജ് അദ്വാനി. തുടർച്ചയായ നാലാം തവണയും കിരീടം ചൂടിയ അദ്വാനിക്കിത് കരിയറിലെ 22ാം ലോക കിരീടമാണ്. കഴിഞ്ഞ ആറു വർഷങ്ങളിലെ അഞ്ചാം കിരീടം. നാട്ടുകാരനായ നായ് ത്വയ് ഉൗവിനെയാണ് 6-2ന് തകർത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.