അമേരിക്കയിൽ വെയ്​ൻ റൂണിക്ക്​ ആദ്യ ഹാട്രിക്​

വാഷിങ്​ടൺ: അമേരിക്കൻ ലീഗിൽ ആദ്യ ഹാട്രിക്കുമായി ഇംഗ്ലീഷ്​ താരം വെയ്​ൻ റൂണി. റിയൽ സാൾട്ട്​ലെയ്​ക്കിനെതിരായ മത ്സരത്തിലാണ്​ ഡി.സി യുനൈറ്റഡിനായി വെയ്​ൻ റൂണി ഹാട്രിക്​ നേടിയത്​. ഒപ്പം ഒരു ഗോളിന്​ വഴിയൊരുക്കിയും മുൻ മാഞ്ചസ്​റ്റർ യുനൈറ്റഡ്​ ഗോൾ മെഷീൻ ഹീറോ ആയപ്പോൾ, ഡി.സി യുനൈറ്റഡ്​ 5-0ത്തിന്​ ജയിച്ചു. മൂന്നു​ മത്സരത്തിൽ ഏഴു പോയൻറുമായി ഡി.സി യു​ൈനറ്റഡ്​ രണ്ടാം സ്​ഥാനത്താണ്​.

Tags:    
News Summary - wayne rooney- Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.