Posted On
date_range Updated On
date_range തട്ടിപ്പുകാർക്ക് എം.ആർ.െഎ കെണി
സർട്ടിഫിക്കറ്റുകളെ കണ്ണടച്ചു വിശ്വസിക്കുന്നതിന് പകരം പ്രായം കൃത്യമായി തെളിയിക്കുന്ന എം.ആർ.െഎ സ്കാനിങ് സംവിധാനങ്ങളോടെയാണ് രാജ്യാന്തര ഫുട്ബാൾ ഫെഡറേഷൻ തട്ടിപ്പുകാരെ പിടിക്കുന്നത്. കണൈങ്കയിലെ എം.ആർ.െഎ പരിശോധനയിലൂടെ ഒരാളുടെ പ്രായം 99 ശതമാനം കൃത്യമായി കണ്ടെത്താനാവും. എങ്കിലും ആവശ്യെമന്ന് തോന്നിയാൽ മാത്രമേ ഫിഫ ശാസ്ത്രീയ പരിശോധന മാർഗങ്ങൾ തേടൂ. അതാത് അസോസിയേഷനുകൾക്കാണ് കളിക്കാരുടെ പ്രായം ഉറപ്പിക്കാനുള്ള ചുമതല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.