Posted On
date_range Updated On
date_range അണ്ടർ 17 ലോകകപ്പ്: ചിത്രം വ്യക്തം; 24 ടീമുകളുമായി
ന്യൂഡൽഹി: ആഫ്രിക്കയിൽനിന്ന് മാലിയും നൈജറും യോഗ്യത നേടിയതോടെ ആറു കോൺെഫഡറേഷനിൽനിന്നുമായി അണ്ടർ 17 ലോകകപ്പിനെത്തുന്ന 24 രാജ്യങ്ങളുടെ ചിത്രം തെളിഞ്ഞു. ആഫ്രിക്കൻ യോഗ്യത മത്സരത്തിൽ താൻസനിയയെ 1-0ത്തിന് തോൽപിച്ച് നൈജർ യോഗ്യത നേടിയപ്പോൾ അേങ്കാളയെ 6-1ന് തകർത്താണ് മാലി ഉറപ്പിച്ചത്. ഘാന, ഗിനി രാജ്യങ്ങൾ നേരേത്ത യോഗ്യത നേടിയിരുന്നു. 24 രാജ്യങ്ങളുൾപ്പെടുന്ന ഗ്രൂപ്പുകളും ഫിക്സ്ചറും ജൂലൈ ഏഴിന് പുറത്തിറക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.