Posted On
date_range Updated On
date_range സന്തോഷ് ട്രോഫി: തെലങ്കാനക്ക് ജയത്തോടെ മടക്കം
കോഴിക്കോട്: കോർപറേഷൻ സ്റ്റേഡിയത്തിൽ ആറു ദിവസമായി നടന്ന സന്തോഷ് ട്രോഫി ദക് ഷിണമേഖല യോഗ്യതാമത്സരങ്ങൾ സമാപിച്ചു. അവസാന മത്സരത്തില്‍ തെലങ്കാനക്ക് ജയത്തോടെ മടക്കം. പോണ്ടിച്ചേരിയെ 3-0ത്തിനാണ് തെലങ്കാന പരാജയപ്പെടുത്തിയത്.
മനുപ്രസാദ് (ഏഴ്), സുജയ് (39), മുഹമ്മദ് അലി (81) എന്നിവരാണ് വലകുലുക്കിയത്. എ ഗ്രൂപ്പിൽനിന്ന് കേരളവും ബി ഗ്രൂപ്പില്‍നിന്ന് കര്‍ണാടകയും ഫൈനല്‍ റൗണ്ടിന് യോഗ്യത നേടിയിരുന്നു. ജനുവരിയില്‍ മിസോറമിലാണ് ഫൈനല്‍ റൗണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.