Posted On
date_range Updated On
date_range സന്തോഷ് ട്രോഫി: കേരളത്തിെൻറ ഗ്രൂപ്പിൽ തമിഴ്നാടും ആന്ധ്രയും
കോഴിക്കോട്: സന്തോഷ് ട്രോഫി ഫുട്ബാളിൽ കേരളത്തിെൻറ ഗ്രൂപ്പിൽ തമിഴ്നാടും ആന്ധ്രപ്രദേശും അന്തമാൻ-നികോബാറും. ജനുവരി 18 മുതൽ ബംഗളൂരുവിലാണ് മത്സരം. കേരളത്തിെൻറ ആദ്യ മത്സരം 18ന് ആന്ധ്രപ്രദേശിനെതിരെയാണ്. രണ്ടാം മത്സരം 20ന് അന്തമാനെതിരെയും മൂന്നാം മത്സരം 22ന് തമിഴ്നാടിനെതിരെയും നടക്കും. കേരള ടീമിെൻറ പരിശീലനം ബുധനാഴ്ച കാര്യവട്ടം എൽ.എൻ.സി.പി.ഇ കാമ്പസിൽ ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.