Posted On
date_range Updated On
date_range നരിന്ദർ ബത്ര െഎ.ഒ.എ പ്രസിഡൻറ്
ന്യൂഡൽഹി: ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡൻറായി ഇൻറർനാഷനൽ ഹോക്കി ഫെഡറേഷൻ പ്രസിഡൻറ് നരിന്ദർ ബത്രയെ തെരഞ്ഞെടുത്തു. ഡൽഹിയിൽ നടന്ന വാർഷികയോഗത്തിൽ 142 വോട്ട് നേടിയാണ് ബത്ര തെരഞ്ഞെടുക്കപ്പെട്ടത്. എതിർ സ്ഥാനാർഥിയും നിലവിലെ ട്രഷററുമായ അനിൽ ഖന്നക്ക് 13 വോട്ട് ലഭിച്ചു. അനിൽ ഖന്ന പത്രിക പിൻവലിച്ചിരുന്നെങ്കിലും പിന്മാറാനുള്ള തീയതി കഴിഞ്ഞതിനാൽ വോെട്ടടുപ്പ് നടത്തുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.