Posted On
date_range Updated On
date_range റിലയൻസ് ജൂനിയർ ഫുട്ബാൾ: എം.എസ്.പി ജേതാക്കൾ
മലപ്പുറം: എറണാകുളത്ത് നടന്ന റിലയൻസ് ഫൗേണ്ടഷൻ യൂത്ത് സ്പോർട്സ് സംസ്ഥാന ഫുട്ബാൾ ചാമ്പ്യൻഷിപ്പിൽ ജൂനിയർ വിഭാഗത്തിൽ എം.എസ്.പി മലപ്പുറം ചാമ്പ്യന്മാരായി.
ഫൈനലിൽ തിരുവനന്തപുരം സെൻറ് വിൻസെൻറ് സ്കൂളിനെ ഒന്നിനെതിരെ രണ്ട് ഗോളിനാണ് എം.എസ്.പി പരാജയപ്പെടുത്തിയത്. എം.എസ്.പിക്ക് വേണ്ടി ഷഹാൻ സലീമും എൻ.എസ്. ശിഖിലും ഗോൾ നേടി. മുംബൈയിൽ നടക്കുന്ന ദേശീയ ചാമ്പ്യൻഷിപ്പിേലക്ക് എം.എസ്.പി യോഗ്യത നേടി.

വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.