Posted On
date_range Updated On
date_range ഫ്രഞ്ച് ലീഗ്: മോണകോക്ക് തകർപ്പൻ ജയം
പാരിസ്: ഫ്രഞ്ച് ലീഗിൽ മോണകോക്ക് തകർപ്പൻ ജയം. ഡിയോണിനെ 4-0ത്തിന് തോൽപിച്ചാണ് നിലവിലെ ലീഗ് ജേതാക്കൾ വിജയക്കുതിപ്പ് നടത്തിയത്. കീറ്റ ബാലെയ്ഡ്(13), ഫാബിയാനോ (69-പെനാൽറ്റി), റോണി ലോപസ് (87), കാമിൽ ഗിൽക്ക് (90) എന്നിവരാണ് മോണകോക്കായി ഗോൾ നേടിയത്. 56 പോയൻറുമായി പി.എസ്.ജിക്കു പിന്നിൽ രണ്ടാമതാണ് നിലവിലെ ചാമ്പ്യന്മാർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.