Posted On
date_range Updated On
date_range മാഞ്ചസ്റ്ററിന് സമനില
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ 37ാം മത്സരത്തിൽ മാഞ്ചസ്റ്റർ യുനൈറ്റഡിന് സതാംപ്ടണിനെതിരെ ഗോൾരഹിത സമനില. പോയൻറ് നിലയിൽ ആറാമതായ ടീമിന് യൂറോപ ലീഗ് ഫൈനൽ മുന്നിലുള്ളതാണ് ചാമ്പ്യൻസ് ലീഗ് യോഗ്യതക്ക് ടീമിെൻറ ഏക പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.