Posted On
date_range Updated On
date_range യുണൈറ്റഡ് -സിറ്റി പോരാട്ടം ഗോള്‍രഹിത സമനിലയിൽ
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ മാഞ്ചസ്റ്റര്‍ ഡെര്‍ബി പോരാട്ടം ഗോള്‍രഹിത സമനിലയിൽ അവസാനിച്ചു. മാഞ്ചസ്റ്റര്‍ സിറ്റി ആധിപത്യം പുലര്‍ത്തിയ മത്സരത്തില്‍ പ്രതിരോധത്തിലൂന്നിയായിരുന്നു യുനൈറ്റഡ് കളിച്ചത്. മാഞ്ചസ്റ്ററിൻെറ ബെല്‍ജിയം താരം മൗറാനെ ഫെലെയ്‌നി ചുവപ്പ് കാര്‍ഡ് പുറത്തായി. ഈ മത്സരത്തോടെ പ്രീമിയര്‍ ലീഗില്‍ തുടരെ 24 അപരാജിത മത്സരങ്ങള്‍ എന്ന റെക്കോർഡിലൂടെ യുണൈറ്റഡ് മുന്നേറുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.