ബെ​ർ​ണാ​ഡോ സി​ൽ​വ  മാ​ഞ്ച​സ്​​റ്റ​ർ സി​റ്റി​യി​ലേ​ക്ക്​

ല​ണ്ട​ൻ: പു​തി​യ സീ​സ​ണി​ൽ ടീ​മി​ൽ കാ​ര്യ​മാ​യ മാ​റ്റ​ങ്ങ​ളു​ണ്ടാ​യേ​ക്കു​മെ​ന്ന്​ ​കോ​ച്ച്​ പെ​പ്​ ഗ്വാ​ർ​ഡി​യോ​ള പ്ര​ഖ്യാ​പി​ച്ച​തി​നു പി​ന്നാ​ലെ, മോ​ണ​കോ​യു​ടെ മ​ധ്യ​നി​ര താ​ര​​ത്തെ സ്വ​ന്ത​മാ​ക്കി സ​മ്മ​ർ ട്രാ​ൻ​സ്​​ഫ​റി​ലെ പ​ണ​മെ​റി​യ​ലി​ന്​ മാ​ഞ്ച​സ്​​റ്റ​ർ സി​റ്റി തു​ട​ക്ക​മി​ട്ടു. മോ​ണ​കോ​യു​ടെ പോ​ർ​ചു​ഗീ​സ്​ മ​ധ്യ​നി​ര താ​ര​മാ​യ ബെ​ർ​ണാ​ഡോ സി​ൽ​വ​യെ 43 മി​ല്യ​ൺ പൗ​ണ്ടി​നാ​ണ്​ (ഏ​ക​ദേ​ശം 354 കോ​ടി) ​മാ​ഞ്ച​സ്​​റ്റ​ർ സി​റ്റി റാ​ഞ്ചി​യ​ത്. ജൂ​ൈ​ല ഒ​ന്നി​ന്​ താ​രം സി​റ്റി​ക്കൊ​പ്പം ചേ​രും. മോ​ണ​േ​കാ​യെ സീസണിൽചാ​മ്പ്യ​ന്മാ​രാ​ക്കു​ന്ന​തി​ൽ നി​ർ​ണാ​യ​ക പ​ങ്കു​വ​ഹി​ച്ച താ​ര​മാ​ണ്​ 22കാ​ര​നാ​യ സി​ൽ​വ. 
Tags:    
News Summary - Man City signing Bernardo Silva

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.