??????????? ???? ??????????? ??????????

ലാ ലിഗ: ബാഴ്​സലോണക്ക്​ ജയം

അനോയിറ്റ: സ്​പാനിഷ്​ ലാ ലിഗയിൽ ബാഴ്​സലോണക്ക്​ തുടർച്ചയായ നാലാം ജയം. ഒരു ഗോളിന്​ പിന്നിട്ടുനിന്ന ശേഷം രണ്ടു ഗോൾ തിരിച്ചടിച്ചാണ് റയൽ സോസീഡാഡിനെതിരെ ബാഴ്​സ ജയം സ്വന്തമാക്കിയത്​.

അർറ്റിസ്​ എലുസ്​റ്റോൻഡോയുടെ ഗോളിൽ 12ാം മിനിറ്റിൽ മുന്നിലെത്തിയ സോസീഡാഡിനെതിരെ രണ്ടാം പകുതിയിൽ മൂന്നു മിനിറ്റി​​െൻറ ഇടവേളയിൽ ലക്ഷ്യംകണ്ട ലൂയി സുവാരസും (63) ഉസ്​മാനെ ഡെംബലെയും (66) ബാഴ്​സ​േലാണയെ ജയത്തിലെത്തിക്കുകയായിരുന്നു.

Tags:    
News Summary - La Liga: Barcelona win -Sports News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.