Posted On
date_range Updated On
date_range ഹൃദയസംബന്ധമായ അസുഖം; സമി ഖെദീരക്ക് ഒരു മാസം വിശ്രമം
ടൂറിൻ: ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് യുവൻറസിെൻറ ജർമൻ മിഡ്ഫീൽഡർ സമി ഖെദ ീരക്ക് ഒരു മാസം വിശ്രമം. ചാമ്പ്യൻസ് ലീഗിൽ അത്ലറ്റികോ മഡ്രിഡിനെ നേരിടാനുള്ള ഒരുക്കത്തിനിടെ പരിശോധനക്ക് വിധേയനായപ്പോഴാണ് താരത്തിെൻറ ഹൃദയമിടിപ്പിൽ അസ്വാഭാവികമായ വേഗത ശ്രദ്ധയിൽപെട്ടത്. തുടർന്ന് ചികിത്സക്ക് നിർദേശിക്കുകയായിരുന്നു. ഒരു മാസം വെര വിശ്രമം വേണ്ടിവരുമെന്ന് യുവൻറസ് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.