Posted On
date_range Updated On
date_range മുംബൈയെ അവരുടെ തട്ടകത്തിൽ തോൽപിച്ച് ബംഗളൂരു
മുംബൈ: െഎ.എസ്.എല്ലിൽ സൂപ്പർ ജയത്തോടെ ബംഗളൂരു ഒന്നാമത്. മുംബൈയെ അവരുടെ തട്ടകത്തിൽ 3-1ന് തോൽപിച്ചാണ് സുനിൽ േഛത്രിയും സംഘവും 21 പോയേൻറാടെ ഒന്നാമതെത്തിയത്. ആവേശം നിറഞ്ഞ മത്സരത്തിൽ പെനാൽറ്റി ഗോളിൽ ആദ്യ പകുതി തന്നെ ബംഗളൂരു ഒന്നാമതെത്തി.
43ാം മിനിറ്റിൽ ലഭിച്ച അവസരം ക്യാപ്റ്റൻ സുനിൽ ചേത്രിയാണ് ഗോളാക്കിയത്. 52ാം മിനിറ്റിൽ നായകൻ തന്നെ ബംഗളൂരുവിന് ലീഡ് നൽകി. ഉഡന്ത സിങ് നൽകിയ പാസിലാണ് ഛേത്രി രണ്ടാം ഗോൾ നേടിയത്. ഒടുവിൽ 63ാം മിനിറ്റിൽ ഫ്രീകിക്ക് ഗോളാക്കി മിക്കു ബംഗളൂരുവിെൻറ വിജയം ഉറപ്പിച്ചു.
താരത്തിെൻറ സീസണിെല ഒമ്പതാം ഗോളാണിത്. 76ാം മിനിറ്റിൽ പകരക്കാരനായി കളത്തിലെത്തിയ ലിേയാ കോസ്റ്റ മുംബൈയുടെ ആശ്വാസ ഗോൾ നേടി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.