Posted On
date_range Updated On
date_range ബംഗളൂരുവിനെ നേരിടുന്നത് വിനീതും റിനോയുമില്ലാത്ത ബ്ലാസ്റ്റേഴ്സ്
കൊച്ചി: കൊച്ചിയിൽ ബംഗളൂരുവിനെ നേരിടുന്നത് സി.കെ വിനീതും റിനോ ആേൻറായുമില്ലാത്ത ബ്ലാസ്റ്റേഴ്സ്. നേരത്തെ ബംഗളൂരു ആരാധകരുടെ വെല്ലുവിളിക്ക് കൊച്ചിയിൽ മറുപടി നൽകുമെന്ന് പറഞ്ഞിരുന്നു വിനീത്. ചെന്നൈയിനുമായുള്ള കഴിഞ്ഞ മൽസരത്തിലെ മാജിക് ഗോളിലൂടെ ആരാധകരുടെ ആവേശം കൂട്ടിയ സി.കെ, പക്ഷെ ബംഗളൂരുവിനെതിരെയുള്ള വർഷാവസാന മാച്ചിലിറങ്ങില്ല.
മികച്ച ഫോമിൽ തുടരുന്ന മറ്റൊരു മലയാളി റിനോ ആേൻറായും ഇന്നിറങ്ങില്ല. മഞ്ഞപ്പടയുടെ സൂപ്പർ താരം ബെർബറ്റോവുമില്ലാതെ കളിക്കാനിറങ്ങുന്ന ബ്ലാസ്റ്റേഴ്സിന് പ്രതീക്ഷ ഇയാൻ ഹ്യൂമിലാണ്. ആദ്യ ഇലവനിൽ ഹ്യൂമുണ്ടായേക്കുമെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.