വമ്പൻ തുകക്ക്​ കാ​ലു ഉ​ച്ചെ എ.​ടി.​കെ​യി​ൽ

കൊ​ൽ​ക്ക​ത്ത: ഡ​ൽ​ഹി ഡൈ​നാ​മോ​സി​​​െൻറ മി​ന്നും​താ​ര​മാ​യ നൈ​ജീ​രി​യ​ൻ സ്​​ട്രൈ​ക്ക​ർ കാ​ലു ഉ​െ​ച്ച​യെ ​െകാ​ൽ​ക്ക​ത്ത സ്വ​ന്ത​മാ​ക്കി. ക​രാ​ർ തു​ക പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. ഇ​തോ​ടെ വ​രു​ന്ന സൂ​പ്പ​ർ ക​പ്പി​ൽ താ​രം ര​ണ്ടു​ത​വ​ണ ​െഎ.​എ​സ്.​എ​ൽ ചാ​മ്പ്യ​ന്മാ​രാ​യ കൊ​ൽ​ക്ക​ത്ത​ക്കാ​യി പ​ന്തു ത​ട്ടും.

ഇൗ ​സീ​സ​ണി​ൽ ഡ​ൽ​ഹി ഡൈ​നാ​മോ​സ്​ മോ​ശം പ്ര​ക​ട​നം കാ​ഴ്​​ച​വെ​ച്ചെ​ങ്കി​ലും 15 മ​ത്സ​ര​ങ്ങ​ളി​ൽ​നി​ന്ന്​്​ 13 ഗോ​ളു​മാ​യി ഉ​ച്ചെ ടോ​പ്​​ സ്​​കോ​റ​ർ പ​ട്ടി​ക​യി​ൽ മൂ​ന്നാ​മ​തു​ണ്ടാ​യി​രു​ന്നു. ഉ​ച്ചെ​യു​ടെ വ​ര​വ്​ ടീ​മി​ന്​ ക​രു​ത്തേ​കു​മെ​ന്നാ​ണ്​ മാ​നേ​ജ​ർ റോ​ബി കീ​ൻ ​ക​രു​തു​ന്ന​ത്. മു​ൻ എ​സ്​​പാ​നി​യോ​ൾ താ​ര​മാ​യി​രു​ന്ന കാ​ലു​ ഉ​ച്ചെ 2015 സീ​സ​ണി​ൽ പു​ണെ​ക്കു​വേ​ണ്ടി ക​ളി​ച്ചി​രു​ന്നു. പി​ന്നീ​ട്​ ​െഎ.​എ​സ്.​എ​ൽ വി​ട്ട നൈ​ജീ​രി​യ​ൻ താ​രം 2017ലാ​ണ്​ വീ​ണ്ടും മ​ട​ങ്ങി​യെ​ത്തു​ന്ന​ത്.

Tags:    
News Summary - ATK sign Kalu Uche from Delhi Dynamos in mega-deal-sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 05:25 GMT