Posted On
date_range Updated On
date_range ഇൻറകോണ്ടിനെൻറൽ കപ്പ്; ന്യൂസിലൻഡിന് ജയം
മുംബൈ: ഇൻറകോണ്ടിനെൻറൽ കപ്പിലെ നാലാം മത്സരത്തിൽ ചൈനീസ് തായ്പേയിയെ ന്യൂസിലൻഡ് എതിരില്ലാത്ത ഒരു ഗോളിന് തോൽപിച്ചു. 36ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച മിയർ ബെവനാണ് വിജയഗോൾ നേടിയത്. രണ്ടാം പകുതിയിൽ ഇരു ടീമുകളും ഗോൾനേടാൻ കിണഞ്ഞു ശ്രമിെച്ചങ്കിലും ലക്ഷ്യം കണ്ടില്ല. വ്യാഴാഴ്ച മത്സരത്തിൽ ഇന്ത്യ ന്യൂസിലൻഡിനെ നേരിടും. ആദ്യ രണ്ട് കളിയും ജയിച്ച ഇന്ത്യ ആറ് പോയൻറുമായി ഫൈനൽ ഉറപ്പിച്ചതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.