Posted On
date_range Updated On
date_range ആറു വർഷത്തിനുശേഷം ഇൻറർ മിലാൻ ചാമ്പ്യൻസ് ലീഗിന്
മിലാൻ: ഏറെക്കാലമായി പ്രതാപത്തിെൻറ നിഴലിൽ മാത്രമായിരുന്ന ഇൻറർ മിലാൻ സീസണിലെ തകർപ്പൻ പ്രകടനത്തോടെ ചാമ്പ്യൻസ് ലീഗിന്. അവസാന മത്സരത്തിൽ ലാസിയോയെ 3-2ന് തോൽപിച്ച് സീരി ‘എ’ പോയൻറ് പട്ടികയിൽ നാലാമതായാണ് യൂറോപ്യൻ പോരാട്ടത്തിന് ടിക്കറ്റെടുത്തത്.
യുവൻറസ്, നാപോളി, റോമ എന്നീ ടീമുകൾ നേരേത്ത േയാഗ്യത നേടിയിരുന്നു. 72 പോയൻറുമായി ഇൻററും ലാസിയോയും ഒപ്പത്തിനൊപ്പമായതോടെ മുഖാമുഖത്തിലെ ജയം ഇൻററിന് മുൻതൂക്കമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.