Posted On
date_range Updated On
date_range ബാഴ്സ മിഡ്ഫീൽഡർ റഫീന്യ ഇൻറർമിലാനിലേക്ക്
റോം: ബാഴ്സലോണ മിഡ്ഫീൽഡർ റഫീന്യ ഇറ്റാലിയൻ ലീഗിലേക്ക്. ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ ബ്രസീലിയൻ താരത്തെ വായ്പ അടിസ്ഥാനത്തിൽ ഇൻറർമിലാന് കൈമാറി.
സീസൺ അവസാനം വരെയാണ് കരാറെങ്കിലും ബാഴ്സലോണയുടെ ഡിമാൻറുകൾ അംഗീകരിച്ചാൽ താരത്തെ പൂർണമായും ഇൻറർമിലാന് സ്വന്തമാക്കാം. ബാഴ്സ അക്കാദമിയിലൂടെ വളർന്ന റഫീന്യ കാൽമുട്ടിനേറ്റ പരിക്കുകാരണം ഏറെനാൾ പുറത്തായിരുന്നു.
ഒമ്പതു മാസങ്ങൾക്കു ശേഷം കിങ്സ് കപ്പിൽ ബാഴ്സക്കായി കളത്തിലിറങ്ങിെയങ്കിലും എസ്പാനിയോളിനോട് 1-0ന് തോറ്റു. കഴിഞ്ഞ സീസണിൽ സെൽറ്റക്കായി വായ്പ അടിസ്ഥാനത്തിൽ കളിച്ചിരുന്നു. സീരി ‘എ’യിൽ നിലവിൽ നാലാം സ്ഥാനത്താണ് ഇൻറർമിലാൻ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.