??????????? ??????? ????????? ????? ????? ???????????? ???????????????????????? ?.???. ????????

അമ്പതാം പിറന്നാൾ ആഘോഷിച്ച് ഐ.എം. വിജയൻ

തൃ​ശൂ​ർ: ഇ​ന്ത്യ​ന്‍ ഫു​ട്‌​ബാ​ളിലെ ക​റു​ത്ത​മു​ത്ത് ഐ.​എം. വി​ജ​യ​ൻ അ​മ്പ​താം പി​റ​ന്നാ​ൾ ആ​ഘോ​ഷി​ച്ചു. കു ​ടും​ബാം​ഗ​ങ്ങ​ളോ​ടൊ​പ്പം വീ​ട്ടി​ൽ കേ​ക്ക് മു​റി​ച്ചാ​യി​രു​ന്നു ആ​ഘോ​ഷം. തൃ​ശൂ​രി​ലും ചാ​ല​ക്കു​ടി​യി​ ലും കൊ​ച്ചി​യി​ലും മ​ല​പ്പു​റ​ത്തും ആ​രാ​ധ​ക​ർ പി​റ​ന്നാ​ൾ ആ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചി​രു​ന്നു. പി​റ​ന്നാ​ൾ സ​ന്തോ​ഷം സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലൂ​ടെ പ​ങ്കു​വെ​ച്ച ഐ.​എം. വി​ജ​യ​ൻ എ​ല്ലാ​വ​രു​ടെ​യും പ്രാ​ർ​ഥ​ന​യും അ​നു​ഗ്ര​ഹ​വും ഉ​ണ്ടാ​ക​ണ​മെ​ന്ന്​ അ​ഭ്യ​ർ​ഥി​ച്ചു.

അ​മ്പ​തി​ലും ഫു​ട്​​ബാ​ൾ വി​ട്ടു​ള്ള ലോ​ക​മി​ല്ലെ​ന്ന് വി​ജ​യ​ൻ പ​റ​യു​ന്നു. വി​ജ​യ​​െൻറ ജീ​വി​ത​ത്തെ ആ​സ്പ​ദ​മാ​ക്കി​യു​ള്ള സി​നി​മ​യും ഒ​രു​ങ്ങി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.
അ​രു​ണ്‍ ഗോ​പി സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ല്‍ വി​ജ​യ​​െൻറ വേ​ഷം അ​വ​ത​രി​പ്പി​ക്കു​ന്ന​ത് നി​വി​ന്‍ പോ​ളി​യാ​ണ്.

Tags:    
News Summary - IM Vijayan celebrated 50th Birthday- Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.