Posted On
date_range Updated On
date_range അത്ലറ്റികോക്ക് തോൽവി; ഒരു ജയമകലെ ബാഴ്സക്ക് സ്പാനിഷ് ലീഗ് കിരീടം
മഡ്രിഡ്: സ്പാനിഷ് ലീഗിൽ കരുത്തരായ അത്ലറ്റികോ മഡ്രിഡിന് തോൽവി. റിയൽ സോസിഡാഡിനോട് അവരുടെ തട്ടകത്തിൽ 3-0ത്തിനാണ് അത്ലറ്റികോ തോറ്റത്. പോയൻറ് പട്ടികയിലെ രണ്ടാം സ്ഥാനക്കാരുടെ തോൽവിയോടെ ഒന്നാമതുള്ള ബാഴ്സക്ക് കിരീടം ചൂടാൻ ഇതോടെ ഒരു ജയം മാത്രം മതി. ബാഴ്സക്ക് 83ഉം അത്ലറ്റികോക്ക് 71ഉം പോയൻറാണ് നിലവിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.