Posted On
date_range Updated On
date_range പോഗ്ബക്ക് ഇരട്ടഗോൾ; യുനൈറ്റഡിന് ജയം
ലണ്ടൻ: ഫ്രാൻസ് മിഡ്ഫീൽഡർ പോഗ്ബയുടെ ഇരട്ടഗോൾ മികവിൽ യൂറോപ്പ ലീഗിൽ മാഞ്ചസ്റ്റർ യുനൈറ്റഡിന് ജയം. തുർക്കി ക്ലബ് ഫെനർബസിക്കെതിരെ 4-1നായിരുന്നു ചുവപ്പന്മാരുടെ ജയം. പെനാൽറ്റിയിലൂടെയായിരുന്നു പോഗ്ബയുടെ ഒരു ഗോൾ. യുവന്റസിൽ നിന്ന് റെക്കോർഡ് തുകക്ക് ലണ്ടനിലെത്തിയ പോഗ്ബ മികവ് പുലർത്തുന്നുണ്ട്. ആന്റണി മാർഷ്യൽ, ജെസ്സി ലിങ്കാർഡ് എന്നിവരാണ് മറ്റു സ്കോറർമാർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.