Posted On
date_range Updated On
date_range ബോക്സിങ്ഡേയില് ക്രിസ്റ്റലിന് സമനില
ലണ്ടന്‍: ഇംഗ്ളീഷ് പ്രീമിയര്‍ ലീഗിലെ ബോക്സിങ്ഡേ പോരാട്ടത്തില്‍ ക്രിസ്റ്റല്‍ പാലസും വാറ്റ്ഫോഡ് എഫ്.സിയും സമനിലയില്‍ (1-1) പിരിഞ്ഞു. പുതിയ കോച്ച് സാം അലര്ഡെയ്സിനു കീഴിലായിരുന്നു ക്രിസ്റ്റല്‍ പാലസ് തിങ്കളാഴ്ച കളത്തിലിറങ്ങിയത്. ക്രിസ്മസ് പിറ്റേന്ന് ടീമിനൊപ്പം ചേര്‍ന്ന കോച്ചിന്, ജയത്തോടെ വരവേല്പൊരുക്കുകയായിരുന്നു ക്രിസ്റ്റല്‍ പാലസിന്‍െറ ലക്ഷ്യം.
പ്രതീക്ഷിച്ചപോലെ 26ാം മിനിറ്റില്‍ യൊഹാന്‍ കബായെയുടെ ഗോളില്‍ ക്രിസ്റ്റല്‍ ആദ്യ ഗോളിട്ട് മുന്നിലത്തെി. ആദ്യ പകുതി പിരിയുംവരെ ലീഡ് പിടിച്ചു നിര്‍ത്തിയെങ്കിലും, രണ്ടാം പകുതിയിലെ 71ാം മിനിറ്റില്‍ ട്രോയ് ഡീനെയുടെ ഗോളില്‍ വാറ്റ്ഫോഡ് സമനില പിടിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.