Posted On
date_range Updated On
date_range നൈജീരിയൻ താരം കാലു ഉെച്ച ഡൽഹി ഡൈനാമോസിൽ
ന്യൂഡൽഹി: നൈജീരിയൻ ഫോർവേഡ് കാലു ഉച്ചെയെ െഎ.എസ്.എൽ ടീം ഡൽഹി െഡെനാമോസ് സ്വന്തമാക്കി. 2015ൽ പുണെ സിറ്റിക്കൊപ്പമുണ്ടായിരുന്ന ഉച്ചെ ക്ലബിനായി നാലുഗോളുകൾ നേടിയിരുന്നു. സ്പാനിഷ് രണ്ടാം ഡിവിഷനിൽ അൽമേരിയക്കായി കളിച്ചുകൊണ്ടിരുന്ന 34 കാരൻ, ഒരു സീസണിലേക്കാണ് ഡൽഹിയിലെത്തുന്നത്. ലാലിഗ ക്ലബുകളായ ലവാെൻറ, എസ്പാനിയോൾ, ഫ്രഞ്ച് ലീഗ് വൺ ക്ലബ് ബോർഡോക്സ് എന്നീ ടീമുകൾക്കായി ബൂട്ടുകെട്ടിയിട്ടുണ്ട്. ഇതോടെ ഡൽഹിയിൽ നാലു വിദേശതാരങ്ങളായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.