????????????????? ????? ??????? ???????????? ?????????? ??????????????????? ????????????????

ക്രിസ്​റ്റ്യാനോ ഇഫക്​ട്​; കുതിച്ചുകയറി യുവൻറസ്​ ഒാഹരി

ടൂറിൻ: ക്രിസ്​റ്റ്യാനോ റൊണാൾഡോയുടെ ഹാട്രിക്​ മികവിൽ യുവൻറസ്​ ചാമ്പ്യൻസ്​ ലീഗ്​ ക്വാർട്ടറിൽ കടന്നപ്പോൾ ഒാഹരിവിപണിയിലും വൻനേട്ടം. മിലാൻ സ്​റ്റോക്​ എക്​സ്​ചേഞ്ചിൽ യുവൻറസി​​െൻറ ഒാഹരിമൂല്യത്തിൽ 23 ശതമാനം വർധനയാണ്​ രേഖപ്പെടുത്തിയത്​. വൻതുക മുടക്കി താരത്തെ ടീമിലെത്തിച്ച യുവൻറസി​​െൻറ നടപടിയെ വിമർശിച്ചവർക്കുള്ള ചുട്ട മറു​പടി കൂടിയായി നിർണായക മത്സരത്തിലെ പ്രകടനം.

Tags:    
News Summary - cristiano ronaldo- Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-04 02:19 GMT