Posted On
date_range Updated On
date_range കുട്ടികളുടെ ആശുപത്രിയുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ
സാൻറിയാഗോ: ഗോളടിച്ചുകൂട്ടുന്ന അതേ ആവേശത്തോടെ അശരണരായ കുട്ടികളുടെ സംരക്ഷണത്തിനിറങ്ങുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോയെ ആരാധക ലോകത്തിനറിയാം. യുദ്ധം അഭയാർഥികളാക്കിയ കുരുന്നുകൾക്കായി പണവും സമയവും െചലവഴിക്കുകയും ആ മാതൃക പിന്തുടരാൻ ലോകത്തോട് ആഹ്വാനം ചെയ്യുകയും ചെയ്ത റയൽ മഡ്രിഡിെൻറ പോർചുഗൽ നായകൻ ആതുരശുശ്രൂഷാ രംഗത്തും ഒരുകൈ നോക്കുകയാണ്.
കുട്ടികൾക്കു മാത്രമായുള്ള ആശുപത്രി ചിലിയിൽ സ്ഥാപിച്ചാണ് പുതിയ അരങ്ങേറ്റം. സാൻറിയാഗോയിൽ 2020ഒാടെ വൻ സജ്ജീകരണങ്ങളോടെയുള്ള ആശുപത്രി ആരംഭിക്കുമെന്ന് താരത്തിെൻറ ബിസിനസ് മേൽനോട്ട സ്ഥാപനമായ ബ്രാഫ്മാൻ ആൻഡ് അസോസിേയറ്റ്സ് അറിയിച്ചു. പുതിയ സംരംഭത്തിൽ ഇറ്റാലിയൻ വ്യവസായ പ്രമുഖൻ അലസാന്ദ്രോ പ്രോേട്ടായും ക്രിസ്റ്റ്യാനോക്കൊപ്പമുണ്ട്. സേവന ലക്ഷ്യത്തോടെയാണ് ആശുപത്രിയുമായി താരത്തിെൻറ വരവ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.