Posted On
date_range Updated On
date_range ലോകകപ്പ് സ്പോൺസറായി ബൈജൂസ് ആപ്പും
ന്യൂഡൽഹി: അണ്ടർ 17 ലോകകപ്പിെൻറ സ്പോൺസർമാരുടെ പട്ടികയിൽ മലയാളിയായ ബൈജു രവീന്ദ്രെൻറ മൊബൈൽ ആപ്ലിക്കേഷനായ ബൈജൂസ് ആപ്പും. കണ്ണൂർ സ്വദേശിയായ ബൈജു തയാറാക്കിയ പഠന സഹായിയാണ് ബൈജൂസ് ആപ്. അഞ്ച് ലക്ഷത്തോളം ഉപഭോക്താക്കൾ ഇതിനുണ്ടെന്നാണ് കണക്ക്. ഇതിന് പുറമെ ഡാൽമിയ സിമൻറ്, എൻ.ടി.പി.സി തുടങ്ങിയവരും സ്പോൺസർമാരുടെ പട്ടികയിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.