ഫി​ഫ ​ദി ​ബെ​സ്​​റ്റ്​:  മെ​സ്സി, റൊ​ണാ​ൾ​ഡോ, നെ​യ്​​മ​ർ ​പട്ടികയിൽ

സൂ​റി​ക്​​: ഫി​ഫ​യു​ടെ ഇൗ ​വ​ർ​ഷ​ത്തെ മി​ക​ച്ച പു​രു​ഷ​താ​ര​ത്തി​നു​ള്ള അ​ന്തി​മ​പ​ട്ടി​ക​യി​ൽ ബാ​ഴ്​​സ​ലോ​ണ-​റ​യ​ൽ​മ​ഡ്രി​ഡ്​-​പി.​എ​സ്.​ജി പോ​ര്. മൂ​ന്നു പേ​ര​ട​ങ്ങി​യ അ​ന്തി​മ​പ​ട്ടി​ക വെ​ള്ളി​യാ​ഴ്​​ച ഫി​ഫ പു​റ​ത്തു​വി​ട്ട​പ്പോ​ൾ, ഇ​ടം​പി​ടി​ച്ച​ത്​ ഫു​ട്​​ബാ​ൾ ലോ​ക​ത്തെ മാ​ന്ത്രി​ക​ന്മാ​രാ​യ ക്രി​സ്​​റ്റ്യാ​നോ റൊ​ണാ​ൾ​ഡോ, ല​യ​ണ​ൽ മെ​സ്സി, നെ​യ്​​മ​ർ എ​ന്നി​വ​രാ​ണ്. നേ​ര​ത്തെ പ്ര​ഖ്യാ​പി​ച്ച 24 പേ​രി​ൽ​നി​ന്ന്​ ദേ​ശീ​യ ടീം ​കോ​ച്ച്, ക്യാ​പ്​​റ്റ​ൻ, തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട കാ​യി​ക മാ​ധ്യ​മ​പ്ര​തി​നി​ധി​ക​ൾ, സോ​ഷ്യ​ൽ മീ​ഡി​യ ഫാ​ൻ​സ്​ എ​ന്നി​വ​രു​ടെ ​േവാ​ട്ടി​ങ്ങി​​െൻറ അ​ടി​സ്​​ഥാ​ന​ത്തി​ലാ​ണ്​ തെ​ര​ഞ്ഞെ​ടു​ത്ത​ത്. മി​ക​ച്ച താ​​ര​ത്തെ ഒ​ക്​​ടോ​ബ​ർ 23ന്​ ​ ​പ്ര​ഖ്യാ​പി​ക്കും. 
Tags:    
News Summary - The Best FIFA Football Awards 2017 – finalists announced- Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.