Posted On
date_range Updated On
date_range ജർമനിയിൽ മ്യൂണിക്കിന് ഷോക്ക്
മ്യൂണിക്: റോബർട്ട് ലെവൻഡോവ്സ്കി, തോമസ് മ്യൂളർ, ഹാമിഷ് റോഡ്രിഗസ് തുടങ്ങി മുഴുവൻ നിരയുമായി കളത്തിലിറങ്ങിയിട്ടും ബയേൺ മ്യൂണിക്കിന് രക്ഷയില്ല. ഹൊഫൻഹീമിന് മുന്നിൽ 2-0ത്തിന് കീഴടങ്ങിയ മ്യൂണിക് സീസണിലെ ആദ്യ തോൽവി ഏറ്റുവാങ്ങി. മാർക് ഉതാണ് ഇരട്ട ഗോൾ നേടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.