2030 ലോ​ക​ക​പ്പി​ന്​ ശ്ര​മ​വു​മാ​യി ലാ​റ്റി​ന​മേ​രി​ക്ക​ൻ രാ​ജ്യ​ങ്ങ​ൾ

ബ്യൂ​ന​സ്​ ​െഎ​റി​സ്​: 2030 ലോ​ക​ക​പ്പി​ന്​ സം​യു​ക്​​ത ആ​തി​ഥേ​യ​ത്വ​ത്തി​നാ​യി വീ​ണ്ടും ശ്ര​മം തു​ട​ങ്ങി ലാ​റ്റി​ന​മേ​രി​ക്ക​യി​ലെ പ്ര​മു​ഖ രാ​ജ്യ​ങ്ങ​ൾ. അ​ർ​ജ​ൻ​റീ​ന, ചി​ലി, പ​രേ​ഗ്വാ​യ്, ഉ​റൂ​ഗ്വാ​യ്​ രാ​ജ്യ​ങ്ങ​ളാ​ണ്​ 2030 ലോ​ക​ക​പ്പി​ന്​ വേ​ണ്ടി വീ​ണ്ടും ശ്ര​മം ആ​രം​ഭി​ച്ച​ത്. ഇ​തി​നാ​യി അ​ർ​ജ​ൻ​റീ​ന​ൻ ത​ല​സ്​​ഥാ​ന ന​ഗ​രി​യി​ൽ രാ​ഷ്​​ട്ര നേ​താ​ക്ക​ൾ ഒ​രു​മി​ച്ചു കൂ​ടി ച​ർ​ച്ച​യാ​രം​ഭി​ച്ചു.

ലാ​റ്റി​ന​മേ​രി​ക്ക​ൻ ഫു​ട്​​ബാ​ൾ സ​മി​തി അം​ഗ​ങ്ങ​ളെ ഉ​ൾ​ക്കൊ​ള്ളി​ച്ച്​ ഇ​തി​നാ​യി പ്ര​തേ​ക ക​മ്മി​റ്റി രൂ​പീ​ക​രി​ക്കും. ഗ്രൂ​പ്​ റൗ​ണ്ട്, സെ​മി, ഫൈ​ന​ൽ ​മ​ത്സ​ര​ങ്ങ​ൾ ഏ​തു രാ​ജ്യ​ത്ത്​ ന​ട​ത്തു​മെ​ന്ന്​ ച​ർ​ച്ച​യി​​ലൂ​ടെ തീ​രു​മാ​നി​ക്കും. നേ​ര​ത്തെ, 2017ൽ ​അ​ർ​ജ​ൻ​റീ​ന​യും ഉ​റൂ​ഗ്വാ​യു​മാ​ണ്​ സം​യു​ക്​​ത ആ​തി​ഥേ​യ​ത്തി​ന്​ ശ്ര​മം തു​ട​ങ്ങി​യ​ത്. പി​ന്നാ​ലെ മ​റ്റു രാ​ജ്യ​ങ്ങ​ളും ഇ​വ​രോ​ടൊ​പ്പം ചേ​രു​ക​യാ​യി​രു​ന്നു.

Tags:    
News Summary - 2030 world cup-sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.