Posted On
date_range Updated On
date_range ബുണ്ടസ് ലിഗയിൽ ബയേണിന് ജയം
മ്യൂണിക്: ബുണ്ടസ് ലിഗയില്‍ കരുത്തരായ ബയേണ്‍ മ്യൂണിക്കിന് തുടര്‍ച്ചയായ നാലാം ജയം. ഹെര്‍ത്ത ബര്‍ലിനെ 3-0ത്തിനാണ് തോല്‍പിച്ചത്. ഫ്രാങ്ക് റിബറി, തിയാഗോ അല്‍കന്‍ററാ, അര്‍യന്‍ റോബന്‍ എന്നിവരാണ് വലകുലുക്കിയത്. വെര്‍ഡര്‍ ബ്രമനെ മെയ്ന്‍സ് 2-1ന് കീഴടക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.