Posted On
date_range Updated On
date_range ബൊറൂസിയക്കെതിരെ ബയേണിന് സമനില
ബര്‍ലിന്‍: ബുണ്ടസ് ലിഗയില്‍ ബൊറൂസിയ ഡോര്‍ട്ട്മുണ്ടിനെതിരെ ബയേണ്‍ മ്യൂണിക്കിന് ഗോള്‍രഹിത സമനില. പോയന്‍റ് പട്ടികയില്‍ ബയേണിന് പിന്നില്‍ രണ്ടാമത് നില്‍ക്കുന്ന ടീമാണ് ഡോര്‍ട്ട്മുണ്ട്. കഴിഞ്ഞ മത്സരത്തില്‍ ബയേണ്‍ 2-1ന് മെയ്ന്‍സിനോട് തോല്‍വി വഴങ്ങിയിരുന്നു. 25 മത്സരങ്ങളില്‍നിന്ന് 63 പോയന്‍റാണ് ബയേണിന്‍െറ സമ്പാദ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.