ക്രിസ്​റ്റ്യാനോ റൊണാൾ​ഡോയുടെ പേരിൽ ജന്മനാട്ടിൽ വിമാനത്താവളം

ലിസ്​ബൺ: പോർച്ചുഗൽ ഫുട്​ബോൾ ഇതിഹാസ താരം ക്രിസ്​​റ്റ്യാനോ റോണാൾഡോയുടെ പേരിൽ ജന്മനാട്ടിൽ വിമാനത്താവളം. ജന്മനാടായ മദീര ദ്വീപിലെ വിമാനത്താവളത്തിനാണ്​ 'മദീര ക്രിസ്​റ്റ്യാനോ റൊണാൾഡോ' എന്ന്​ പ​ുനർ നാമകരണം ചെയ്​തത്​. മദീരയുടെ പ്രസിഡൻറ്​ മിക്വൽ അൽബുക്കർക്കാണ്​ ഇക്കാര്യം സ്​ഥിരീകരിച്ചത്​. നേരത്തെ മദീരയിൽ ​ആരാധകർ റൊണാൾഡോയുടെ വെങ്കല പ്രതിമ സ്​ഥാപിച്ചിരുന്നു. ഇതിന്​ മുമ്പ്​ മദീരയിലെ പ്രമുഖ ഹോട്ടലി​െൻറ പേരും മ്യൂസിയത്തി​െൻറ പേരും റൊണാൾഡോ എന്ന്​ പുനർ നാമകരണം ചെയ്​തിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 05:25 GMT