Posted On
date_range Updated On
date_range മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് ഒരു ഗോള്‍ ജയം
ലണ്ടന്‍: ഇംഗ്ളീഷ് പ്രീമിയര്‍ ലീഗ് ഫുട്ബാളില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് ഒരു ഗോള്‍ ജയം. ആദ്യ നാലില്‍ ഇടംനേടാന്‍ പൊരുതുന്ന യുനൈറ്റഡിന് 32ാം മിനിറ്റില്‍ മാര്‍കസ് റാഷ്ഫോഡാണ് വിജയഗോള്‍ സമ്മാനിച്ചത്. അതേസമയം, തരംതാഴ്ത്തല്‍ ഭീഷണിയിലുള്ള ആസ്റ്റന്‍ വില്ലക്ക് തോല്‍വി വന്‍ തിരിച്ചടിയായി. രണ്ടു മാസത്തെ ഇടവേളക്കുശേഷം ടീമില്‍ തിരിച്ചത്തെിയ വെയ്ന്‍ റൂണിയായിരുന്നു യുനൈറ്റഡിന്‍െറ ശ്രദ്ധാകേന്ദ്രം.
സണ്ടര്‍ലന്‍ഡ് 3-0ത്തിന് നോര്‍വിച് സിറ്റിയെയും ന്യൂകാസില്‍ യുനൈറ്റഡ് 3-0ത്തിന് സ്വാന്‍സീയെയും തോല്‍പിച്ചു. വാറ്റ്ഫോഡ് 1-0ത്തിന് വെസ്റ്റ്ബ്രോംവിചിനെയും കീഴടക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.