Posted On
date_range Updated On
date_range യുവരാജിനെ പരിഗണിച്ചില്ല; മനീഷ് പാണ്ഡെ ടീമിൽ
ന്യൂഡൽഹി: ശ്രീലങ്കക്കെതിരായ ഏകദിന-ട്വൻറി20ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. മനീഷ് പാണ്ഡെയെ ടീമിലേക്ക് തിരിച്ചുവിളിച്ചപ്പേൾ യുവരാജിനെ പരിഗണിച്ചില്ല. ബൗളർമാരായ മുഹമ്മദ് ഷമി, ഉമേഷ് യാദവ്, ആർ. അശ്വിൻ, രവീന്ദ്ര ജദേജ എന്നിവർക്ക് വിശ്രമം നൽകി. അഞ്ചു മത്സരങ്ങളടങ്ങിയ ഏകദിന മത്സരം ധാംബുല്ലയിൽ 20നും ട്വൻറി20 സെപ്റ്റംബർ ആറിനും ആരംഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.