ടെസ്​റ്റിൽ 100 വിക്കറ്റുകൾ; സാഹക്കും റെക്കോഡ്

ടെസ്​റ്റിൽ 100 വിക്കറ്റുകൾ അക്കൗണ്ടിലാക്കി ഇന്ത്യൻ വിക്കറ്റ്​ കീപ്പർ വൃദ്ധിമാൻ സാഹ. രണ്ടാം ടെസ്​റ്റിൽ ഉമേഷ്​ യാദവി​​െൻറ പന്തിൽ ശദ്​മാൻ ഇസ്​ലാമിനെ ഗ്ലൗസിലാക്കിയാണ്​ സാഹ നേട്ടം സ്വന്തമാക്കിയത്​​. 36 മത്സരങ്ങളില്‍ കീപ്പ് ചെയ്ത സാഹയുടെ അക്കൗണ്ടിൽ 89 ക്യാച്ചും 11 സ്​റ്റംപിങ്ങുമാണുള്ളത്​. 294 വിക്കറ്റുകളിൽ പങ്കാളിയായ എം.എസ്​. ധോണിയാണ്​ പട്ടികയിൽ ഒന്നാം സ്​ഥാനത്ത്​.

Tags:    
News Summary - wriddhiman saha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.