Posted On
date_range Updated On
date_range കോഹ്ലി തന്നെ നമ്പര്‍ വണ്‍: പോണ്ടിങ്
മെല്‍ബണ്‍: ലോകത്തില്‍ ഇപ്പോഴുള്ളതില്‍ ഏറ്റവും മികച്ച ഏകദിന ക്രിക്കറ്റ് താരം ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി തന്നെ എന്ന് മുന്‍ ആസ്ട്രേലിയന്‍ ക്യാപ്റ്റന്‍ റിക്കി പോണ്ടിങ്. ആറു മാസങ്ങള്‍ക്കു മുമ്പ് കളിക്കളത്തില്‍ കണ്ട ആളേയല്ല കോഹ്ലി. ഏകദിനത്തില്‍ മറ്റെല്ലാ കളിക്കാരെക്കാളും ഏറെ മുന്നിലാണദ്ദേഹം. എന്നാല്‍, ടെസ്റ്റ് ക്രിക്കറ്റിലെ മികച്ച താരമായി കോഹ്ലിയെ വിലയിരുത്താന്‍ ഇനിയും സമയം വേണമെന്നും സിഡ്നി ഹെറാള്‍ഡിന് നല്‍കിയ അഭിമുഖത്തില്‍ പോണ്ടിങ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.