Posted On
date_range Updated On
date_range ശീതളപാനീയത്തിെൻറ പരസ്യത്തിൽ അഭിനയിക്കില്ല; കോടികളുടെ വാഗ്ദാനം കോഹ്ലി തള്ളി
ന്യൂഡൽഹി: ശീതളപാനീയത്തിെൻറ പരസ്യത്തിൽ അഭിനയിക്കാനുള്ള കോടിക്കണക്കിന് രൂപയുടെ വാഗ്ദാനം തള്ളി ഇന്ത്യൻ നായകൻ വിരാട് കോഹ്ലി. താൻ ശീതളപാനീയങ്ങൾ ഉപയോഗിക്കാറില്ലെന്നും അതിനാൽ ഇത്തരം പാനീയങ്ങളുടെ പരസ്യത്തിൽ ഇനി അഭിനയിക്കില്ലെന്നും കോഹ്ലി വ്യക്തമാക്കി. നേരത്തേ പെപ്സിയുടെ ബ്രാൻഡ് അംബാസഡറായിരുന്നു കോഹ്ലി. രണ്ടു മാസം മുമ്പ് കരാർ അവസാനിച്ചെങ്കിലും പുതുക്കാൻ കോഹ്ലി തയാറായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.