റാങ്കിങ്​: കോഹ്​ലി ഒന്നാമൻ

ദു​ബൈ​: ഐ.​സി.​സി ടെ​സ്​​റ്റ്​ റാ​ങ്കി​ങ്ങി​ൽ ഇ​ന്ത്യ​ൻ നാ​യ​ക​ൻ വി​രാ​ട്​ കോ​ഹ്​​ലി ത​ന്നെ ഒ​ന്നാ​മ​ൻ. അ​തേ​സ​മ​യം, പ​രി​ക്കേ​റ്റ്​ ക​ള​ത്തി​നു ​പു​റ​ത്താ​യ ജ​സ്​​പ്രീ​ത്​ ബും​റ ആ​റാം റാ​ങ്കി​ലേ​ക്കി​റ​ങ്ങി. ര​ണ്ടാം സ്ഥാ​ന​ത്തു​ള്ള ആ​സ്​​ട്രേ​ലി​യ​യു​െ​ട സ്​​റ്റീ​വ​ൻ സ്​​മി​ത്തു​മാ​യി കോ​ഹ്​​ലി​ക്ക് (928 പോ​യ​ൻ​റ്)​ 17 പോ​യ​ൻ​റി​​െൻറ ലീ​ഡു​ണ്ട്.

ഓ​സീ​സ്​ 296 റ​ൺ​സി​ന്​ വി​ജ​യി​ച്ച മ​ത്സ​ര​ത്തി​ൽ യ​ഥാ​ക്ര​മം 43, 16 എ​ന്നി​ങ്ങ​െ​ന​യാ​യി​രു​ന്നു സ്​​മി​ത്തി​​െൻറ സ്​​കോ​ർ.

ആ​ദ്യ പ​ത്തി​ലെ ര​ണ്ട്​ ഇ​ന്ത്യ​ൻ താ​ര​ങ്ങ​ളാ​യ ചേ​തേ​ശ്വ​ർ പു​ജാ​ര​യും (791) അ​ജി​ൻ​ക്യ ര​ഹാ​നെ​യും (759) നാ​ലും ആ​റും സ്​​ഥാ​നം നി​ല​നി​ർ​ത്തി.

Tags:    
News Summary - Virat Kohli Retains Top Spot In ICC Test Rankings-sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.