Posted On
date_range Updated On
date_range ഒന്നാം റാങ്ക് നിലനിർത്തി കോഹ്ലി
ദുൈബ: സ്ഥിരതയാർന്ന പ്രകടനം പുറത്തെടുക്കുന്ന ഇന്ത്യൻ നായകൻ വിരാട് കോഹ്ലി െഎ.സി.സിയുടെ ടെസ്റ്റ് ബാറ്റ്സ്മാന്മാരുടെ റാങ്കിങ്ങിൽ ഒന്നാം റാങ്ക് നിലനിർത്തി. ബൗളർമാരിൽ പേസ് ബൗളർ മുഹമ്മദ് ഷമി മൂന്നു സ്ഥാനം മുന്നോട്ടുകയറി ആദ്യ 20ൽ കയറിക്കൂടി.
ഇരു ഇന്നിങ്സുകളിലുമായി യഥാക്രമം 46, 58 റൺസ് സ്കോർ ചെയ്ത് കരിയറിലെ ഏറ്റവും ഉയർന്ന റേറ്റിങ് പോയൻറുമായാണ് (937) കോഹ്ലി റാങ്ക് നിലനിർത്തിയത്. ബൗളർമാരിൽ ജെയിംസ് ആൻഡേഴ്സൺ തന്നെയാണ് ഒന്നാം റാങ്കിൽ. ഏഴ് ഇന്നിങ്സുകളിൽനിന്നായി പരമ്പരയിൽ ഇതിനോടകം കോഹ്ലിയുടെ ബാറ്റിൽനിന്ന് 544 റൺസ് പിറന്നുകഴിഞ്ഞു. ചേതേശ്വർ പുജാര ആറാം റാങ്ക് നിലനിർത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.