​റാ​ങ്കി​ങ്​​: ഒ​ന്നാ​മ​ൻ കോ​ഹ്​​ലി ത​ന്നെ

ദു​ബൈ: ​െഎ.​സി.​സി പു​തി​യ ഏ​ക​ദി​ന റാ​ങ്ക്​്​ പ്ര​ഖ്യാ​പി​ച്ച​പ്പോ​ൾ, ബാ​റ്റ്​​സ്​​മാ​ന്മാ​രി​ൽ ഒ​ന്നാം സ്​​ഥാ​നം കൈ​വി​ടാ​തെ ഇ​ന്ത്യ​ൻ ക്യാ​പ്​​റ്റ​ൻ വി​രാ​ട്​ ​േകാ​ഹ്​​ലി. ഇ​ന്ത്യ​ൻ ക്യാ​പ്​​റ്റ​ന്​ 873 പോ​യ​ൻ​റും ഡേ​വി​ഡ്​ വാ​ർ​ണ​ർ​ക്ക്​ 861 പോ​യ​ൻ​റു​മാ​ണ്. ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ താ​രം എ.​ബി. ഡി​വി​ല്ലി​യേ​ഴ്​​സ്​ (847), ഇം​ഗ്ല​ണ്ട്​ താ​രം ജോ ​റൂ​ട്ട്​ (799), പാ​ക്​ താ​രം ബാ​ബ​ർ അ​സാം (786) എ​ന്നി​വ​രാ​ണ്​ മൂ​ന്നും നാ​ലും അ​ഞ്ചും സ്​​ഥാ​ന​ങ്ങ​ളി​ൽ. മ​ഹേ​ന്ദ്ര സി​ങ്​ ധോ​ണി 12ഉം ​ശി​ഖ​ർ ധ​വാ​ൻ 13ഉം ​വൈ​സ്​ ക്യാ​പ്​​റ്റ​ൻ രോ​ഹി​ത്​ ശ​ർ​മ 14ഉം ​സ്​​ഥാ​ന​ങ്ങ​ളി​ലാ​ണ്. ബൗ​ള​ർ​മാ​രി​ൽ ആ​ദ്യ പ​ത്തി​ൽ ഇ​ന്ത്യ​യി​ൽ​നി​ന്ന്​ ആ​രു​മി​ല്ല. 
Tags:    
News Summary - Virat Kohli continues to top ICC ODI rankings for batsmen- Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 02:12 GMT