ഉ​ത്ത​പ്പ കേ​ര​ള​ത്തി​ലേ​ക്കി​ല്ല; സൗ​രാ​ഷ്​​ട്ര​യു​മാ​യി  ക​രാ​റി​ലൊ​പ്പി​ട്ടു

ന്യൂ​ഡ​ൽ​ഹി: മു​ൻ ഇ​ന്ത്യ​ൻ താ​രം റോ​ബി​ൻ ഉ​ത്ത​പ്പ ആ​ഭ്യ​ന്ത​ര ടൂ​ർ​ണ​മ​െൻറു​ക​ളി​ൽ ഇ​നി സൗ​രാ​ഷ്​​​ട്ര​ക്കാ​യി ബാ​റ്റേ​ന്തും. 15 വ​ർ​ഷ​ത്തെ ക​ർ​ണാ​ട​ക​യു​മാ​യു​ള്ള ക​രാ​ർ അ​വ​സാ​നി​പ്പി​ച്ചാ​ണ്​ താ​രം സൗ​രാ​ഷ്​​​ട്ര​യി​ലേ​ക്ക്​ കൂ​ടു​മാ​റി​യ​ത്. നേ​ര​ത്തെ കേ​ര​ള​ത്തി​നാ​യി ഉ​ത്ത​പ്പ മ​ത്സ​രി​ക്കു​മെ​ന്ന വാ​ർ​ത്ത​യു​ണ്ടാ​യി​രു​ന്നു. താ​ര​വു​മാ​യി ക​രാ​റി​ലെ​ത്തി​യ വി​വ​രം സൗ​രാ​ഷ്​​​ട്ര മാ​നേ​ജ്​​മ​െൻറ് ഒൗ​ദ്യോ​ഗി​ക​മാ​യി പു​റ​ത്തു​വി​ട്ടു. ഏ​ക​ദി​ന-​ട്വ​ൻ​റി20 മ​ത്സ​ര​ങ്ങ​ൾ ഇ​ന്ത്യ​ക്ക്​ വേ​ണ്ടി ക​ളി​ച്ച താ​രം, എം.​എ​സ്. ധോ​ണി​യു​െ​ട​ നേ​തൃ​ത്വ​ത്തി​ലു​ള്ള 2007 ​ട്വ​ൻ​റി20 ലോ​ക​ക​പ്പ്​ ചാ​മ്പ്യ​ൻ ടീ​മി​ലു​മു​ണ്ടാ​യി​രു​ന്നു.
Tags:    
News Summary - Uthappa Joins Saurashtra-Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.