Posted On
date_range Updated On
date_range അണ്ടർ 19 ലോകകപ്പ്: ഇന്ത്യ x പാകിസ്താൻ സെമി
പൊച്ചെഫെസ്ട്രൂം: വീറും വാശിയും നിറഞ്ഞ മറ്റൊരു ഇന്ത്യ-പാകിസ്താൻ പോരാട്ടത്തിന് കൗമ ാര ക്രിക്കറ്റ് ലോകകപ്പ് വേദിയാകും. ചൊവ്വാഴ്ച നടക്കാൻ പോകുന്ന അണ്ടർ 19 ലോകകപ്പിെൻറ സെമിഫൈനലിലാണ് അയൽക്കാർ മുഖാമുഖം വരുന്നത്.
ക്വാർട്ടറിൽ അഫ്ഗാനിസ്താനെ ആറുവിക്കറ്റിന് തോൽപിച്ചാണ് പാകിസ്താൻ അവസാന നാലിൽ ഇടം പിടിച്ചത്. വ്യാഴാഴ്ച നടക്കുന്ന രണ്ടാം സെമിയിൽ കറുത്ത കുതിരകളായ ബംഗ്ലാദേശ് ന്യൂസിലൻഡിനെ നേരിടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.