ദേ​വ്​​ധ​ർ ട്രോ​ഫി  ത​മി​ഴ്​​നാ​ടി​ന്​

ചെന്നൈ: വിജയ് ഹസാരെ ട്രോഫിക്കു പിന്നാലെ  ദേവ്ധർ ട്രോഫിയും തമിഴ്നാടിന് സ്വന്തം. ഫൈനലിൽ പാർഥിവ് പേട്ടൽ നയിച്ച ഇന്ത്യ ബിയെ 42 റൺസിന് പരാജയപ്പെടുത്തിയാണ് വിജയ് ശങ്കർ നയിച്ച തമിഴ്നാട് കപ്പ് നേടിയത്. മുൻ ഇന്ത്യൻ താരം ദിനേശ് കാർത്തിക്കിെൻറ തകർപ്പൻ സെഞ്ച്വറി (91 പന്തിൽ 126)യുടെ ബലത്തിൽ 50 ഒാവറിൽ ഒമ്പത് വിക്കറ്റിന് 303 റൺസെടുത്ത തമിഴ്നാടിന് മുന്നിൽ 261 റൺസിന് ഇന്ത്യ ബിയുടെ പോരാട്ടം അവസാനിച്ചു.
 
Tags:    
News Summary - Tamil Nadu first state to win Deodhar Trophy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.